Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault

ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി മു​ർ​ഷി​ദ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. ച​ങ്ങ​രം​കു​ളം - കു​ന്നം​കു​ളം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് മു​ത​ലെ​ടു​ത്താ​ണ് പ്ര​തി മു​ർ​ഷി​ദ് അ​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന​ത്. ബ​സി​നു​ള്ളി​ൽ വ​ച്ചു​ത​ന്നെ പ്ര​തി​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ യു​വ​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര അ​വ​സാ​നി​ച്ച​യു​ട​ൻ ത​ന്നെ ഇ​വ​ർ ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും ഐപിസി​യി​ലെ​യും പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ച​ങ്ങ​രം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തി​വേ​ഗം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

 

 

Kerala

പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ലി​നെയാ​ണ് (38) മൈ​സൂ​രു​വി​ൽ നി​ന്ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് മോ​ചി​പ്പി​ച്ച​ത്.

മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണ് പു​ല്ലൂ​ക്ക​ര​യി​ലെ സു​ഹൈ​ൽ. ഇ​യാ​ൾ‌ ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ആ​ന്ധ്രാ പോ​ലീ​സും ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ൽ പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ത്മ​ജ് (25), വ​സീം (25), ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മേ​യ് 15ന് ​രാ​ത്രി 10.30നു ​കാ​റി​ൽ എ​ത്തി​യ സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി രാ​ത്രി​യി​ൽ വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി​നി​ന്ന​ത്. എ​ന്നാ​ൽ, കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ര​ച്ചി​ൽ നോ​ട്ടി​സും പു​റ​ത്തി​റ​ക്കി. ഇ​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി തി​രൂ​രി​ൽ വ​ച്ച് സു​ഹൈ​ലി​നെ പ​രി​ച​യ​പ്പെ​ട്ടു. ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സു​ഹൈ​ൽ പെ​ൺ​കു​ട്ടി​യെ കൊ​ള​വ​ല്ലൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള സു​ഹൈ​ൽ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യാ​ണി​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

National

റോ​ഡ് അ​പ​ക​ടം: വി​ര​മി​ച്ച സൈ​നി​ക​ന് ക്രൂ​ര​മ​ർ​ദ​നം, 30,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു; അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: റോ​ഡ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും 30,000 രൂ​പ കൈ​മാ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. സെ​ക്ട​ർ അ​ഞ്ചി​ൽ നി​ന്ന് സെ​ക്ട​ർ 60 ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ർ​മി മു​ൻ കേ​ണ​ൽ അ​നി​ൽ യാ​ദ​വി​ന്‍റെ വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ വാ​തി​ക ചൗ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​റി​ൽ നി​ന്നു​മി​റ​ങ്ങി വ​ന്ന അ​നി​ൽ യാ​ദ​വി​നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ൽ യാ​ത്ര ചെ​യ്ത അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ നി​ല​ത്തി​ട്ട് ക്രൂ​ര​മാ​യി ച​വി​ട്ടി.

പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​നി​ൽ യാ​ദ​വി​ന്‍റെ കാ​റി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റു​ക​ളും വി​ൻ​ഡോ ഗ്ലാ​സു​ക​ളും ത​ക​ർ​ത്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ അ​നി​ൽ യാ​ദ​വി​നെ ബ​ല​മാ​യി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, വാ​ഹ​നം സ്റ്റാ​ർ​ട്ട് ആ​യി​ല്ല. തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി യു​പി​ഐ വ​ഴി 30,000 രൂ​പ അ​യ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

അ​നി​ൽ യാ​ദ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 50 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗു​രു​ഗ്രാ​മി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ മു​ഴു​വ​ൻ അ​റ​സ്റ്റ് ചെ​യ്ത്.

രേ​വാ​രി ജി​ല്ല​യി​ലെ നി​ഗ​നി​യ​വാ​സി​ൽ താ​മ​സി​ക്കു​ന്ന പ​ങ്ക​ജ് (23), രേ​വാ​രി​യി​ലെ ബ​ഗ്‌​ത​ല സ്വ​ദേ​ശി വി​കാ​സ് (21), രേ​വാ​രി​യി​ലെ മ​സാ​നി സ്വ​ദേ​ശി നി​ഖി​ൽ (21), മ​ഹേ​ന്ദ്ര​ഗ​ഡ് ജി​ല്ല​യി​ലെ ഖേ​ഡി ത​ൽ​വാ​ന സ്വ​ദേ​ശി സാ​ഹി​ൽ (22), മ​ഹേ​ന്ദ്ര​ഗ​ഡി​ലെ ഖേ​ഡി ത​ൽ​വാ​ന​യി​ൽ നി​ന്നു​ള്ള അ​ങ്കി​ത് കു​മാ​ർ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളാ​യ പ​ങ്ക​ജ്, സാ​ഹി​ൽ, അ​ങ്കി​ത് എ​ന്നി​വ​ർ റെ​വാ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വി​കാ​സ് ബി​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും നി​ഖി​ൽ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

District News

ബ​സി​നു​ള്ളി​ല്‍ ലൈ​ഗി​കാ​തി​ക്ര​മം: ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ട​യ്ക്ക​ല്‍ : ഒ​ൻ​പ​ത് വ​യ​സു​കാ​ര​നെ ടൂ​റി​സ്റ്റ് ബ​സി​നു​ള്ളി​ല്‍ വ​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ ലൈ​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ ക​ട​യ്ക്ക​ലി​ൽ അ​റ​സ്റ്റി​ലാ​യി. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി​യാ​യ റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​വാ​ഹ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​യാ​ള്‍ കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

കേ​സെ​ടു​ത്ത ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പോക്സോ, കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ഉ​ള്‍​പ്പെടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
ബ​സി​ല്‍ ത​ന്നെ പ്ര​തി​യെ ത​ട​ഞ്ഞു വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

എ​ന്നാ​ല്‍ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ഇ​ര​വി​പു​ര​ത്ത് ആ​യ​തി​നാ​ല്‍ ഇ​നി​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സ്; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്‌: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി വി​നേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ സു​ർ​ജി​ത്, ഹാ​രി​സ്, കി​ര​ൺ എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്ന് പി​ടി​യി​ലാ​യ​ത്.

സു​ർ​ജി​ത്ത് ഡി​വൈ​എ​ഫ്ഐ കൂ​ന​ത്ത​റ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും ഹാ​രി​സ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. കോ​യ​മ്പ​ത്തൂ​ർ - മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നേ​ഷ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ് വി​നേ​ഷ്. ഡി​വൈ​എ​ഫ്ഐ ഷൊ​ര്‍​ണൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും രാ​കേ​ഷ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

രാ​കേ​ഷി​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up